Doesn't suit? No problem! You can return items for up to 30 days
You won't go wrong with a gift voucher. The gift recipient can choose anything from our offer.
Up to 30 days for returns
വിവർത്തനം: കെ.വത്സൻ
ഹെൽമർ- നോറ ദമ്പതിമാരുടെ ദാമ്പത്യം; ഒരു മനോഹരമായ സൗധം ഒന്നു കുലുങ്ങി, വിണ്ടുകീറി, ചാഞ്ഞ്, ചരിഞ്ഞ്, അമർന്ന് നിലം പൊത്തുന്നപോലെ തകർന്നു വീഴുന്ന വീഴ്ച, 'പ്രകൃതിനടന്മാരുടെ' സ്വതന്ത്രവിഹാരത്തിന്റെ കല്ലും ചാന്തുമുപയോഗിച്ച് കുറ്റമറ്റ കെട്ടുറപ്പോടെയാണ് ഇബ്സൻ പടുത്തുയർത്തിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വീടിന്റെ വാതിൽ ഒരു സാധാരണ വാതിലാവാൻ തരമില്ല. അതുകൊണ്ടാണ് ഹെൽമറോട് വിടപറഞ്ഞിറങ്ങിപ്പോയ നോറ കൊട്ടിയടച്ച വാതിലിന്റെ ശബ്ദം യൂറോപ്പു മുഴുവൻ പ്രതിദ്ധ്വനിച്ചത്. അതിന്റെ പ്രകമ്പനങ്ങൾ ലോക നാടകവേദിയെ സ്വാധീനിച്ചത്.
ലോക നാടക വേദിയെ പിടിച്ചുലച്ച പാവവീട് മലയാളത്തിൽ
Hi! I'm Libroamiko, your book advisor.
How can I help you?